Analysing the Monsoon Patterns in Tattamangalam Village Compared to Kerala State in 2024
As we review the rainfall statistics for the year 2024, it’s intriguing to see how Tattamangalam village’s rainfall compares with the broader trends across Kerala. This data not only reflects the unique climatic responses in our locality but also underscores the variability in monsoon rains that are crucial for our agricultural activities and water resources […]
Windy day in Thathamangalam this monsoon season ഏറ്റവും കൂടുതൽവേഗത്തിൽ കാറ്റടിച്ച ദിവസങ്ങൾ
ഈ മഴക്കാലത്ത് തത്തമംഗലത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ കാറ്റടിച്ച ദിവസങ്ങൾ
വീണ്ടും മഴ തുടങ്ങി.
ആഴ്ചകൾക്ക് ശേഷം തത്തമംഗലത്ത് ഇന്ന് പുലർച്ചെ നാല് നാല്പത്തി അഞ്ചിന് വീണ്ടും മഴ തുടങ്ങി. രാവിലെ ഒമ്പത് മണി വരെ ഏഴ് mm മഴ പെയ്തു. ഇപ്പോഴും ചാറ്റി കൊണ്ടിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ മഴ ശക്തമാവുമെന്ന് കരുതുന്നു. Live weather data from Tattamangalam Weather station can be availed from this page തത്തമംഗലം കാലാവസ്ഥാ സ്റ്റേഷനിൽ നിന്നുള്ള തത്സമയ കാലാവസ്ഥാ ഡാറ്റ ഈ പേജിൽ നിന്ന് ലഭിക്കും Image by Ambady Sasi […]
Rainbow !
We all got to see a beautiful rainbow formation today, as the weather was very damp . See picture and video, taken from Yakkara Area. Sorry for the poor image quality. It was captured using my mobile cam. Rainbow video